Surprise Me!

ധോണിയും ജഡേജയും ചേർന്നാൽ മാസ്സ് ഡാ | Oneindia Malayalam

2019-03-08 11,675 Dailymotion

maxwell was dismissed thanks to some superb fielding effort from Ravi Jadeja<br />വീണ്ടും തകര്‍പ്പന്‍ വിക്കറ്റ് കീപ്പിങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഇത്തവണ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ ധോണി ബ്രില്ല്യന്‍സിന് മുന്‍പില്‍ കീഴടങ്ങി . മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. <br />

Buy Now on CodeCanyon